ശലഭോത്സവം 2024 സംഘടിപ്പി ച്ചു.

*തേഞ്ഞിപ്പലം : ഗ്രാമ പഞ്ചായത്ത് 2024 ഭിന്നശേഷി കലോത്സവം (“ശലഭോത്സവം 2024”) വിളമ്പര ഘോഷയാത്രയോടു കൂടി സംഘ ടിപ്പിച്ചു.സെന്റ് പോൾസ് ഹൈ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാന്റ് മേളത്തോടു കൂടിയായി രുന്നു തുടക്കം.തുടർന്ന്കുട്ടിക ളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.എല്ലാ കുട്ടികൾക്കുള്ള ഉപഹാര വിതരണവും നടത്തി.
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് കലോ ത്സവം ഉദ്ഘാടനം ചെ യ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി മിനി അധ്യക്ഷത വഹിച്ചു. പ്രശ സ്ത എഴുത്തുകാരി സജിന ജാ ഫർ കോട്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.ഡി.എസ് സൂ പ്പർവൈസർ വിദ്യ ബാലു,ബ്ലോക്ക് മെമ്പർ പിടി ബിന്ദു. എം.സുലൈ മാൻ, നസീ മയൂനസ് , പിയൂഷ് അണ്ടിശ്ശേരി, ഷെരീഫ അസീസ്, വാർഡ് മെമ്പർ മാരായ നിഷാബ് പി.എം., മുജീബ് എ പി, ജാഫർ സിദ്ദിഖ്, നിമിഷ, വിജിത, ഹഫ്‌സത് റസാക്ക്, സി ഡിഎസ് ചെയർ പേഴ്സൺ സീന ത്ത്. സി, പ്രദീപ് കുമാർ തേഞ്ഞിപ്പലം പഞ്ചായത്ത് സെകട്ടറി, കൃഷ്ണകുമാർ, തേഞ്ഞിപ്പലം ബി.ആർ.സി ഹെഡ് മിസ്റ്റർസ് എൻ പി റുസ്‌ല എന്നിവർ സംസാ രിച്ചു. കൂടാതെവാർഡ് മെമ്പർ മാർ, അങ്കണവാടി ടീച്ചർമാർ, ഐ സിഡി എസ് അംഗങ്ങൾ, രക്ഷി താകൾ , സന്നദ്ധ പ്രവർത്തകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

തേഞ്ഞിപ്പലം ഗ്രാമപഞ്ചാ യത്ത് സംഘടിപ്പിച്ച ശലഭോത്സ വം 2024പ്രസിഡൻറ് ടി വി ജിത്തു ഉദ്ഘാടനം ചെയ്യുന്നു)

Leave a Reply

Your email address will not be published.