ചേളാരി ഹയർ സെക്കൻ്ററി സ്കൂ ൾ സപ്തദിന ക്യാമ്പ് തുടങ്ങി

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം: ചേളാരി ഗവൺ മെന്റ് വൊക്കേഷണൽ ഹയർ സെൻ്ററി സ്കൂൾ – ഹയർ സെക്ക ൻ്റെറിവിഭാഗം സപ്ത ദിനഎൻ എസ് എസ്ക്യാമ്പ് തുടങ്ങി. തേഞ്ഞിപ്പലം ജി. യു. പി. സ്കൂളിൽ ആരംഭിച്ച പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി സാജിത ഉദ്ഘാടനം ചെ യ്തു. പി. ടി എ വൈസ് പ്രസിഡന്റ്‌ സുധീശൻ. കെ . കെ ആധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ അ ല്ലിജ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സ ൺ പിടി ബിന്ദു, ഫിറോസ്സ് കള്ളി യിൽ, പ്രിൻസിപ്പാൾ കവിത,
ശരീഫാ മേടപ്പിൽ, മുഹമ്മദ്‌കുട്ടി , മുഹമ്മദ്‌ അഫ്സൽ, കെ വിപിൻ. കെ ഷമീന ടീച്ചർ, അബ്ദുൽ കലാം, വോളന്റീർ ലീഡർ നിവേദ് എന്നിവർ പ്രസംഗിച്ചു.

ചേളാരി ഹയർ സെക്കൻ്ററി സ്കൂ ൾ സപ്തദിന എൻ എസ് എസ് ക്യാമ്പ് തിരൂരങ്ങാടി ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡണ്ട് കെടി സാജിദ ഉദ്ഘാടനം ചെയ്യുന്നു)

Leave a Reply

Your email address will not be published.