ച ദിന എൻ എസ് എസ് സഹവാസ ക്യാ മ്പിന് തുടക്കമായി.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:ചേളാരി വൊ ക്കേഷണൽ ഹയർ സെക്ക ൻഡറി സ്കൂൾ വൊക്കേഷ ണൽ വിഭാഗം നാഷണൽ സർവീസ് സ്കീം – നിലാവ് സപ്തദിന സഹവാസ ക്യാ മ്പ് തുടങ്ങി. സുസ്ഥിരവിക സനത്തിനായി യുവത എന്ന താണ് ഈ വർഷത്തെ ക്യാ മ്പ് പ്രമേയം.കാലികപ്രസ ക്തങ്ങളായ വിവിധ പ്രോജ ക്ടുകൾ വിവിധ ഡിപ്പാർട്ട്മെ ന്റുകളുമായി സഹകരിച്ചു കൊണ്ടാണ് പൂർത്തിയാക്കു ന്നത്.താഴെ ചേളാരി എയുപി സ്കൂളിൽ മലപ്പുറം ജില്ലാ പ ഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ സറീന ഹസീബ് ഉദ്ഘാടനം ചെയ്തു.തിരൂരങ്ങാടി ബ്ലോ ക്ക് പഞ്ചായത്ത് മെമ്പർ വീ ക്ഷണ മുഹമ്മദ് വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർ മാൻ എം എ അസീസ് അധ്യ ക്ഷത വഹിച്ചു.മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാ സ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി പി മുനീർ മാസ്റ്റർ,പിടിഎ പ്രസി ഡണ്ട്കള്ളിയിൽഫിറോസ്,തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായ ത്ത് മെമ്പർ ശരീഫ് അസീ സ്മേടപ്പിൽ,മൂന്നിയൂർ പ ഞ്ചായത്ത് അംഗം റംല പ ത്തൂർ,എസ്എംസി ചെയർ മാൻ എപിസലിം,വൊക്കേ ഷണൽഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ ജി നേഷ്,എൻഎസ്എസ് പ്രോ ഗ്രാം ഓഫീസർ ഡോ. ഷരീജ അലി,സംഘാടകസമിതി വൈസ്ചെയർമാൻമാരായ വേലായുധൻ പി മൂന്നിയൂർ, വി എം ഉസൈൻ,ട്രഷറർ എം പി മുഹമ്മദ്കുട്ടി,ടി ജാഫർ, രവീന്ദ്രൻ, കെ കെസുധീഷ ൻ, പി വിജലീൽ, പിടി നീതു , വെളിമുക്ക് യു പി സ്കൂൾ എച്ച് എം എൻ പി നാജിയ, വൊളണ്ടിയർ ലീഡർ ഫാ ത്തിമ റിൻഷ ,പി ഗണേഷ് എന്നിവർ സംസാരിച്ചു.
ചേളാരി വൊക്കേഷ ണൽ ഹയർ സെക്കൻ്റെറി- നിലാവ് സപ്തദിന എൻ എ സ് എസ് സഹവാസ ക്യാ മ്പ്മലപ്പുറം ജില്ലാ പഞ്ചായ ത്ത് വികസന സ്ഥിരം സമി തി ചെയർപേഴ്സൺ സെറീ ന ഹസീബ് ഉദ്ഘാടനം ചെ യ്യുന്നു)
Leave a Reply