പൊതുവിദ്യാഭ്യാസത്തെ കടന്നാ ക്രമിച്ച് വിവൽക്കരിക്കുന്നു
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:സംഘപരിവാർ ഉന്നത വിദ്യാഭ്യാസ മേഖല യിലെപൊതു വിദ്യാഭ്യാസ ത്തെ കടന്നാക്രമിച്ച് കാവി വൽക്കരിക്കാൻശ്രമിക്കുന്നു – മുൻ എംപി പികെ ബിജു.സ ർവ്വകലാശാലകളിലെ കാവി വൽക്കരണ ത്തിനെതിരെ വിദ്യാഭ്യാസ മേ ഖലയിലെജ നാധിപത്യവും മതനിരപേ ക്ഷതയും സംരക്ഷിക്കാൻ സർവ്വകലാശാല സംരക്ഷ ണ സമിതികാലിക്കറ്റ് സർ വ്വകലാശാല ഭരണ കാര്യാല യത്തിലേക്ക് ഇടത് പക്ഷ അനുകൂല സർവ്വകലാശാല സംരക്ഷണ സമിതി നടത്തി യ മാർച്ചും സംരക്ഷണ സം ഗമവും ഉദ്ഘാടനംചെയ്യുക യായിരുന്നു അദ്ദേഹം.സംഘ പരിവാർ അവരുടെ രാഷ്ട്രീ യ താൽപര്യങ്ങൾ കൊണ്ടു വരാൻ ശ്രമിക്കുന്നു.ഒരു ഭാ ഷ ഒരു മതം ഒരു രാജ്യം അ തിൻ്റെ ഭാഗമായിട്ടാണ് രാജ്യ ത്തിൻ്റെസവിശേഷതയെ ത കർക്കാൻ ശ്രമിക്കുന്നത്. മാ ത്രമല്ല രാജ്യത്തെകലാലയ ങ്ങളെ അവരുടെ വരുതിയി ലാക്കാൻ ശ്രമിക്കുന്നു. രാ ജ്യത്ത് നിലനിൽക്കുന്ന വിദ്യാ ഭ്യാസത്തിൻ്റെ സാമൂഹ്യ നീ തിപൂർണ്ണമായും ഇല്ലാതാ ക്കുന്നു.വിദ്യാഭ്യാസം കച്ചവട വൽക്കരിക്കുന്നു. കോർപ് റേറ്റ് മുതലാളിമാർക്ക് വി ദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ട് കൊടുക്കാനുള്ള ശ്രമമമാണ് നടക്കുന്നത്.സ്വകാര്യ സർവ്വ കലാശലകൾ രാജ്യത്ത് ഉയ ർന്നു വരണമെന്നാണ് ഇ ക്കൂട്ടരുടെ ആവശ്യം.എന്നിട്ട് പൊതുമേഖലയിലെ വിദ്യാ ഭ്യാസം പൂർണ്ണമായും ഇല്ലാ താക്കണം ഇതാണ് ആർ എ സ് എസ് ലക്ഷ്യം.ഏകീകൃത നികുതി സംവിധാനം രാജ്യ ത്ത് വന്നതോടെ സംസ്ഥാന ത്തിൻ്റെ സമ്പത്ത് മുഴുവൻ കേന്ദ്രത്തിലേക്ക് പോയിരി ക്കുകയാണ്. എട്ട് വർഷം കൊണ്ട് ഒന്നര ലക്ഷം കോ ടിയാണ് കേരളത്തിന് നിഷേ ധിച്ചത്.2022 മുതൽ 57000 കോടിയുടെ കുറവ്.7250 കോടിയുടെ കേന്ദ്രാവിഷ്കൃ ത പദ്ധതികൾ ഇല്ലാതാക്കി. സാമ്പത്തിക അടിയന്തി രാ വസ്ഥ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ അവ ശ്യം .ചാൻസ് ലർ സംഘപ രിവാർ തിട്ടൂരങ്ങൾ അടിച്ചേ ൽപ്പിക്കാൻ ശ്രമിക്കുന്നതാ യും അദ്ദേഹം പറഞ്ഞു.എഫ് എസ് ഇ ടി ഒ മലപ്പുറം ജില്ലാ സെക്രട്ടറി വി കെരാജേഷ് അധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ. എ പ്രദീപ് കുമാ ർ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഡിനോജ് സെബാസ്റ്റ്യ ൻ,സിൻഡിക്കേറ്റംഗംഅഡ്വ.എൽ ജീ ലജീഷ്, ടി കെ എ ഷാഫി(കെഎസ്ടിഎ), എസ് എഫ് ഐ ജില്ലാ സെക്രട്ടറി ആദിൽ,ഡോ.സി എ അന സ്, കെ പി അബ്ദുൽ അ സീസ് (എസ്എഫ്സി ടി എ ) ,ഡോ.സീമ (കെ ജി ഒ എ ) , പി സുനിൽ നായർ (കെഎൻ ടി ഇ ഒ ),ഡോ.വിഎൽലജീഷ് (ആക്ട് ) എന്നിവർ പ്രസംഗി ച്ചു.
കാലിക്കറ്റ് സർവകലാ ശാല സംരക്ഷണ സംഗമ ത്തിൻ്റെ ഭാഗമായ് സംരക്ഷ ണ സമിതി ഭരണകാര്യാലയ .ത്തിലേക്ക് നടത്തിയ മാർച്ച്)
Leave a Reply