വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് യൂ ണിവേഴ്സിറ്റി ക്യാമ്പസ് എൽ പി സ്കൂൾക്രിസ്മസ്ആ ഘോഷംനടത്തി.ഗവൺമെന്റ് എൽ പി സ്കൂൾ കാലി ക്കറ്റ് യൂണിവേഴ്സിറ്റി കാമ്പ സിൽ വിപുലമായ പരിപാടി കളോടെ ക്രിസ്മസ് ആഘോ ഷിച്ചു.ക്രിസ്മസ് വേഷം അ ണിഞ്ഞ് എത്തിയ മുഴുവൻ കുട്ടികളും കരോൾ സംഘ ത്തി നൊപ്പം ചുവടുവെച്ചു. കരോൾ ഗാനങ്ങളും നൃത്ത ങ്ങളും ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറി . ചടങ്ങിൽ പങ്കെടുത്ത മുഖ്യ അതിഥികൾ ചേർന്ന് മുഴുവ ൻ കുട്ടികൾക്കും കേക്ക് ന ൽകി.തേഞ്ഞിപ്പലം പഞ്ചാ യത്ത് പ്രസിഡണ്ട് ടി. വിജി ത് പരിപാടി ഉദ്ഘാടനം ചെ ‘യ്തു.പിടിഎ പ്രസിഡണ്ട് കെ സുന്ദരൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ കെ പി ഗംഗാധരൻ,തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാ സ സ്റ്റാൻഡിംഗ് കമ്മിറ്റി ചെ യർമാൻ പിയൂഷ് അണ്ടിശേ രി,വേങ്ങര ഉപജില്ലാ വിദ്യാ ഭ്യാസ ഓഫീസർ ടി. പ്രമോദ്, സ്റ്റാഫ് സെക്രട്ടറി രമ്യ എന്നി വർ പ്രസംഗിച്ചു.
കാലിക്കറ്റ്യൂണിവേഴ്സിറ്റി ക്യാമ്പസ് ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ക്രിസ്മസ് ആ ഘോഷ പരി പാടിതേഞ്ഞിപ്പലം ഗ്രാമ പ ഞ്ചായത്ത് പ്രസിഡണ്ട് ടി വിജിത് ഉദ്ഘാടനംചെയ്യുന്നു)
Leave a Reply