ഹായ്… ഹലോ 2K24

മലപ്പുറം: തിരൂരിന്റെ പ്രധാന കച്ചവട ശൃംഖലയായി മാറിയ ഫോർസ മാൾ വൺ ‘നാം അറിയുക… നമ്മെ അറിയുക…’ എന്ന ആശയത്തോട് കൂടി ടീം എഎഫ്ഒ നടത്തുന്ന
ഹായ് ഹലോ 2K24 എന്ന ബിസിനസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഉത്ഘാടനം ഡിസംബർ19ന് തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ബാവ നിർവഹിക്കും. ചീഫ് ഗസ്റ്റ് ആയി അലി ജപ്പാൻ സ്ക്വയർ,  ഹക്കീം തിരൂർ പൊന്ന് എന്നിവരും വേദിയിൽ എത്തും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. വ്യാപാരികളുമായി സംവാധിക്കുന്നു. കൂടാതെ ഡ്രീം ഓർഗസ്ട്രാ അണിയിച്ചൊരുക്കുന്ന മ്യൂസിക് നൈറ്റ്
തുടങ്ങിയ പരിപാടികളും വേദിയിൽ അരങ്ങേറും.
AFO പ്രസിഡണ്ട് ശ്രീജേഷ് vs സ്പെഷ്യലിറ്റി
സെക്രട്ടറി റാഷിദ്, RR ടെക്നോളജി
പ്രോഗ്രാം ഡയറക്ടർ AFO വൈസ് പ്രസിഡണ്ട് ബാവ സഫ CO പ്രോഗ്രാം ഡയറക്ടേഴ്സ്, ജംഷീർ MJ അസോസിയേറ്റ്സ്, Arsal LAAS ട്രേഡ്ര രക്ഷാധികാരികളായ ഹംസ BOX PARK
, ഷംസുദ്ദീൻ ക്ലാസിക് ടൂൾ എക്സിക്യൂട്ടീവ് മെമ്പർമാരായ നാസർ WOLE വർണ,
റിയാസ് DG സ്റ്റോർ, സൈഫുദ്ധീൻ NIBIDA –
മുസ്തഫ ലൈറ്റ് വെൾഡ് എന്നിവർ
വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.