മുണ്ടേക്കാട്ട് സൈനബ ഹജ്ജുമ്മ അന്തരിച്ചു

നടുവിലങ്ങാടി സ്വദേശി പരേതനായ ഒളകര മുഹമ്മദ് കുട്ടി
ഹാജി എന്നവരുടെ ഭാര്യ *മുണ്ടേക്കാട്ട് സൈനബ ഹജ്ജുമ്മ അന്തരിച്ചു.(മുണ്ടേക്കാട്ട് ബഷീർ മാസ്റ്ററുടെ സഹോദരി )
കബറടക്കം ഇന്ന് ഉച്ചക്ക് 3.00 മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ.
മുസ്തഫ, റസാക്ക്.
മരുമക്കൾ:
ആത്തിക്ക കൊടുങ്ങല്ലൂർ, സക്കീന പുതിയങ്ങാടി.

Leave a Reply

Your email address will not be published.