വൈലത്തൂർ : പന്നികണ്ടത്തിൽ മുഹമ്മദ് എന്ന ബാവ ഹാജിയുടെ (ടൗൺ ജുമാ മസ്ജിദ് സെക്രട്ടറി ) ഭാര്യ പന്നികണ്ടത്തിൽ കദീജ (കദിയാമു ) അന്തരിച്ചു.

പരേതയുടെ മയ്യത്ത് നമസ്കാരം തിങ്കളാഴ്ച (ഇന്ന്) ഉച്ചക്ക് 12 മണിക്ക് ചിലവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Leave a Reply

Your email address will not be published.