വയനാടിന്റെ പ്രിയങ്ക ഇന്ന് വയനാട്ടിലെത്തും

വയനാടിന്റെ പ്രിയങ്ക ഇന്ന് വയനാട്ടിലെത്തും

കല്‍പ്പറ്റ: ഭൂരിപക്ഷ പിന്തുണയില്‍ വയനാട്ടില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടു ദിവസം വയനാട്ടിലെ വിവിധ സ്ഥലങ്ങളിലായി നിരവധി പരിപാടികളില്‍ പങ്കെടുക്കും. ഇന്നു മലപ്പുറം ജില്ലയിലെ മേഖലകളിലും നാളെ വയനാടുമായിരിക്കും പരിപാടികളില്‍ പങ്കെടുക്കുക. രാവിലെ 12 മണി മുതല്‍ നിലമ്പൂര്‍, കരുളായി, വണ്ടൂര്‍, എടവണ്ണ, മുക്കം, തിരുവമ്പാടി എന്നിവിടങ്ങളില്‍ പങ്കെടുക്കും. ഒപ്പം സഹോദരനന്‍ രാഹുല്‍ ഗാന്ധിയുമുണ്ടാകും.

Leave a Reply

Your email address will not be published.