പരപ്പനങ്ങാടി :- എറണാകുളത്ത് വച്ച് നടന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടി നാഷണൽ സ്കൂൾ മീറ്റിലേക്ക് സെലക്ഷൻ നേടി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൻ്റെ താരങ്ങൾ. 80 കിലോഗ്രാം ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ബോക്സിംഗിൽ കൊല്ലം എസ് എൻ ട്രെസ്റ്റ് സ്കൂളിലെ പവന പവൽ ഗോൾഡ് മെഡൽ നേടി. 81 കിലോ ഗ്രാം സീനിയർ പെൺകുട്ടികളുടെ ബോക്സിംഗിലും ഷോട്ട്പുട്ടിലും എം.വി എച്ച് എസ് എസ് അരിയല്ലൂരിലെ പ്രിതിക പ്രദീപ് സിൽവർ മെഡൽ നേടിയും , ക്രിക്കറ്റിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് നടത്തിയ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ എസ് .എൻ .എം . എച്ച് എസ്. എസ് പരപ്പനങ്ങാടിയിലെ പെനക്കത്ത് ആഗ്നേയിനെയുമാണ് സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുത്തത്. മൂന്ന് പേരും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലൂടെ പരിശീലനം നേടിയവരാണ്.
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം

Leave a Reply