ട്വൻ്റി 20 പാർട്ടിപാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ

രവി മേലൂർ

അങ്കമാലി : ട്വൻ്റി20 പാർട്ടി പാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ നടത്തി. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെബർ
അഡ്വ .ചാർളി പോൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ -ഓർഡിനേറ്റർ അഡ്വ. ബേബി പോൾ, ചാലക്കുടി മണ്ഡലം പ്രസിഡൻ്റ് അഡ്വ. സണ്ണി ഡേവീസ് , കൈപ്പമംഗലം പ്രസിഡന്റ് സി.എസ് ഹരിശങ്കർ,ജോസഫ് പടയാട്ടിൽ, ഹർഷാദ് തേ പറമ്പിൽ, സാജൻ വർഗ്ഗീസ്, എ.കെ നാരായണൻ, ഷിബു വർഗ്ഗീസ്, ജോണി എലഞ്ഞിപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് തല ഭാരവാഹികളയി ജോസഫ് പടയാട്ടിൽ ( പ്രസിഡൻ്റ്) ജെറിൻ ജോണി (ജന. സെക്രട്ടറി) പോളി പടയാട്ടിൽ (ട്രഷറർ)ഇ ഐ വിൽസൺ കെ. എ ചന്ദ്രൻ (വൈസ് പ്രസിഡൻറ്) എം.കെ ഉണ്ണി, സെബാസ്റ്റ്യൻ പടയാട്ടിൽ ( സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

വാർഡു തല കമ്മറ്റികൾ രൂപീകരിക്കുവാനും വരുന്ന പഞ്ചായത്ത് തലതെരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിൽ മത്സരിക്കുവാനും തീരുമാനിച്ചു.

ഫോട്ടോ മാറ്റർ:
ട്വൻ്റി 20 പാർട്ടി പാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. ഭാരവാഹികളായ ജോസഫ് പടയാട്ടിൽ ഡോ. വർഗ്ഗീസ് ജോർജ് അഡ്വ.ബേബി പോൾ, അഡ്വ. സണ്ണി ഡേവീസ് , സി എസ് ഹരിശങ്കർ എന്നിവർ സമീപം.

ഡോ. വർഗ്ഗീസ് ജോർജ്
9544933353
മണ്ഡലം പ്രസിഡൻ്റ്
അങ്കമാലി
അഡ്വ. ചാർളി പോൾ
8075789768

Leave a Reply

Your email address will not be published.