ആലപ്പുഴ: സ്കൂള്‍ വിദ്യാർത്ഥിനി എലി വിഷം കഴിച്ച് മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്.
വീട്ടില്‍ എലിയുടെ ശല്യത്തെ തുടർന്ന് തേങ്ങാപ്പൂളില്‍ വിഷം ചേർത്ത് വച്ചിരുന്നു. വൈകിട്ട് സ്കൂള്‍ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ട അമ്മൂമയുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം.
Leave a Reply