താനാളൂർ :
പുക്കയിൽ വെച്ച് റോഡ് മുറിച്ച് കടക്കവെ
സ്കൂട്ടർ ഇടിച്ച്
തലക്ക് പരിക്കേറ്റ് ചികിത്സയിരുന്ന
കമ്പനിപ്പടി സ്വദേശി വലിയകത്ത് വടക്കേ നാലകത്ത്
മജീദ് (58) മരണപ്പെട്ടു കഴിഞ്ഞദിവസം
പുക്കയിൽ വെച്ചുണ്ടായ അപകടത്തിൽ
പെട്ട് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പുക്കയിൽ മാർബിൾലാൻ്റിലെ
ജീവനക്കാരനായിരുന്നു
പിതാവ്::പരേതനായ ഇമ്പിച്ചുട്ടി
മാതാവ്: ആമീന ബീവി
ഭാര്യ :ഫാത്തിമ
മക്കൾ : അഫീദ, ഷെമീക്ക് ഷിജാസ്
മരുമകൻ:ഷാഫി
കബറടക്കം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബുധൻ ഉച്ചക്ക് 1 മണിക്ക് പുത്തൻതെരു
ജുമാ മസ്ജിദ് കബർസ്ഥാനിൽ
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം

Leave a Reply