ഇരിങ്ങാലക്കുട: ബാച്ചിലർ ഓഫ് പ്രോസ്തറ്റിക്സ് ആൻസ് ഓർത്തോറ്റിക്സ് ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം നാല്, അഞ്ച് തീയതികളിൽ അപേക്ഷിക്കാം.
കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡിഗ്രി പ്രോഗ്രാം ആയ കോഴ്സിന് എൽ ബി എസിലാണ് ഓപ്ഷൻ നൽകേണ്ടത്. ഫിസിക്സ്, കെമിസ്ട്രി, ബിയോളജി വിഷയങ്ങളിൽ പ്ലസ് ടു യോഗ്യത ഉള്ളവരും പാരാമെഡിക്കൽ കോഴ്സുകൾക്കായി ഇതിനകം തന്നെ എൽ ബി എസ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കുമാണ് ഓപ്ഷൻ നൽകാൻ കഴിയുക. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനാണ് കേരള ആരോഗ്യ ശാസ്ത്ര സർവകലാശലയുടെ അഫീലിയേഷനുള്ള ഈ കോഴ്സ് നടത്തുന്നതിന് അനുമതി ലഭിച്ചിട്ടുള്ളത്. ആകെ 20 മെറിറ്റ് സീറ്റുകളിലാണ് അഡ്മിഷൻ നൽകുക.
FlashNews:
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി

Leave a Reply