പരിചമുട്ടുകളി കലാകാരൻ വേലായുധൻ അന്തരിച്ചു

തിരൂർ : വെട്ടം ആലിശ്ശേരിക്ക് സമീപം താമസിക്കുന്ന എടപ്പയിൽ വേലായുധൻ(104 വയസ്സ് )അന്തരിച്ചു. പരിചമുട്ടുകളി കലാകാരനും പരിശീലകനുമായിരുന്നു. പരേതയായ കുഞ്ഞമ്മു (ഭാര്യ ).
മക്കൾ: തങ്കമ്മു , സുബ്രഹ്മണ്യൻ,
രമണി, യശോദ ,പ്രമീള,
ഷിബു, അനീശൻ

Leave a Reply

Your email address will not be published.