ഹൈദരാബാദ്: നിരവധി ആരോഗ്യ പ്രശ്നങ്ങൾ മുൻ നിർത്തി മയോണൈസ് നിരോധിച്ചു.
വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസാണ് നിരോധിച്ചത്
തെലങ്കാന സര്‍ക്കാര്‍ ആണ് നിരോധിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നു. വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തും.
FlashNews:
മലപ്പുറം ജില്ലയ്ക്കെതിരായ വംശീയ പ്രചരണം തടയണം: റസാഖ് പാലേരി
സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി
ദി ലൈറ്റ് വിധവ അനാഥസംരക്ഷണ കുടുംബ സംഗമം
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു
കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
കർഷക കോൺഗ്രസ് പ്രതിഷേധിച്ചു.
പ്രൊഫസർ കടവനാട് മുഹമ്മദ് പ്രഥമ പുരസ്കാരം ഡോ. ഫസൽ ഗഫൂറിന് സമ്മാനിച്ചു
സൈക്കിൾ പമ്പുകൾക്കകത്ത് നിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവ് പിടികൂടി
ഡോക്ടർ സി എം കുട്ടിയുടെ വേർപാടിന് ഇരുപത്തിയഞ്ചാമാണ്ട്
ട്വൻ്റി 20 പാർട്ടിഅങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി നേതൃസമ്മേളനം നടത്തി
കെ എൻ എം മർക്കസുദ്ദഅവ :തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ
കുരുന്നു ജീവൻ സംരക്ഷിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു
മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം നടപ്പായി; തീർത്ഥാടകരുടെ ഒഴുക്ക് സുഖകരമായി
ആയിശ ബീവി ഹജ്ജുമ്മ(73) നിര്യാതയായി

Leave a Reply