ചേലക്കര:യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന് കീഴിലുള്ള യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്. പാരമ്പര്യചികിത്സാ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.ചേലക്കര ലയൺസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിലാണ് അവാർഡ് ദാനം നടക്കുന്നത്. നവംബർ ഒന്നിന് വൈകിട്ട് 6 ന് വസുദേവം 2കെ24 എന്ന പേരിൽ ചേലക്കര അരമന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡിസ്ട്രിക്ട് 318 ഡി ഗവർണർ ലയൺ ജെയിംസ് വളപ്പില പി.എം. ജെ. എഫ് വാസുദേവൻ വൈദ്യർക്ക് അവാർഡ് നൽകും. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷത വഹിക്കും. യു ആർ എഫ് ചീഫ് എഡിറ്ററും ജൂറി അംഗവുമായ ഗിന്നസ് ഡോ.സുനിൽ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. ലയൺസ് ക്ലബ്ബ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അഡ്വ. എൽദോ പൂക്കുന്നേൽ, ഡോ. വി. ആർ. ഉണ്ണികൃഷ്ണൻ, ഡോ. ശ്രീജിത്ത്, മനോജ് തോട്ടത്തിൽ എന്നിവർ പത്രസമ്മേളനത്തിലറിയിച്ചു.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
പ്രാദേശികം
യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്

Leave a Reply