കോട്ടക്കൽ : മദ്രസ മാനേജ്മെന്റ് ശാക്തീകരണം ലക്ഷ്യമാക്കി സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ )സംസ്ഥാന വ്യാപകമായി റീജിയണൽ തലത്തിൽ നടത്തുന്ന മാനേജ്മെന്റ് വർക്ക് ഷോപ്പ് “ഇൻസെൻറ്റീവ് 24” ജില്ലാ തല ഉദ്ഘാടനം ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപ്പുറം നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു സുന്നി വിദ്യാഭ്യാസ ബോർഡ് അസിസ്റ്റന്റ് മാനേജർ അബ്ദുൽ കരീം ഹാജി കരാത്തോട് വിഷയവതരണം നടത്തി.
എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അലി സഖാഫി കൊളപ്പുറം പ്രസംഗിച്ചു ഉമ്മർ ബാഖവി കൂരിയാട്,
ഹാരിസ് സഖാഫിഇന്ത്യനൂർ , അബ്ദുൽ ലത്തീഫ് സഖാഫി കോട്ടൂർ , കുഞ്ഞാലൻ ഹാജി പണിക്കർ കുണ്ട് , കോയാമു മാസ്റ്റർ കാവതികളം, ഹനീഫ ഹാജി കോൽക്കളം എന്നിവർ നേതൃത്വം നൽകി.
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം

Leave a Reply