തിരൂര്‍: തിരൂരിലെ പൗരപ്രമുഖനും പ്രമുഖ അഭിഭാഷകനുമായ വി.എം.കെ. അഹമ്മദിന്റെ ഭാര്യ എ.കെ. ഖദീജ (87) അന്തരിച്ചു. ഖബറടക്കം ഇന്ന് (22-10-2024 ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദില്‍.
മക്കള്‍ ഡോ.സഫിയ, (തിരൂര്‍ നേഴ്സിംഗ്ഹോം) ഹഫ്സ സലാഹുദ്ദീന് ,
ഡോ.മുഹമ്മദ് സുബൈർ (ചെസ്റ്റ് ഹോസ്പിറ്റല്‍, കോഴിക്കോട്) , അബ്ദുല്‍ ലത്തീഫ്(കെ.എസ്.ഇ.ബി. റിട്ടയേര്‍ഡ് എഞ്ചിനീയര്‍) , ഹാരിസ് (ബിസ്നസ് -തിരൂര്‍)
മരുമക്കള്‍: ഡോ. കെ.അബ്ദുല്‍ നാസര്‍(തിരൂർ നേഴ്സിംഗ്ഹോം), സലാഹുദ്ദീൻ(ആലുവ), ഡോ.ഫെമിന (ചെസ്റ്റ് ഹോസ്പിറ്റല്‍, കോഴിക്കോട്), സജ്ല (എറണാകുളം), സാജിത (മൂര്‍ക്കനാട്).
Leave a Reply