കുന്നംകുളം: ബി.പി. അങ്ങാടി പുളിഞ്ചോട് സ്വദേശിയും ഇപ്പോൾ കുന്നംകുളം-മണ്ണാറാട് റോഡിൽ താമസക്കാരനുമായ അബ്ദുൽ വാഹിദ് എരഞ്ഞിക്കലകത്ത് അന്തരിച്ചു. പരേതനായ മുസ്ലിം ലീഗ് നേതാവും മഹല്ല് പ്രസിഡന്റ്റുമായിരുന്ന ഇ. സാദിഖലിയുടെ സഹോദരനാണു. മയ്യിത്ത് ഖബറടക്കം വൈകീട്ട് 5 മണിക്ക് ജാറം പള്ളി ഖബർസ്ഥാനിൽ
Leave a Reply