പയ്യനങ്ങാടി: കോട്ട് ആലിൻചുവട് സ്വദേശി നടാമ്പാടി അബ്ദുള്ളയുടെ മകനും ഒമാൻ എംബസ്സിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇസ്മായിൽ (42) അന്തരിച്ചു . മാതാവ്: ഫാത്തിമ. മക്കൾ: ഇൻസാഫ് (+2 വിദ്യാർഥി- ജെഎംഎച്ച് എസ് സ്കൂൾ), ഇർഫാൻ (3ആം ക്ലാസ്സ് – കോട്ട്, ആർജെഎം. എഎം എൽപി സ്കൂൾ), ഇഷാന (1ആം ക്ലാസ്സ് – കോട്ട്, ആർ ജെ എം എ എം ൽ പി സ്കൂൾ).
സഹോദരങ്ങൾ: ഷിഹാബുദ്ധീൻ, അഷ്റഫ്, ലത്തീഫ്, ഷഫീഖ്, ആസിയ (തലക്കടത്തൂർ) സാജിദ (താനൂർ), സലീന (വാണിയന്നൂർ)
ഖബറടക്കം ഇന്ന് രാവിലെ പത്ത് മണിക്ക് കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply