ഡ്രഗ് അഡിക്ഷൻ കൗൺസലിംഗ് ക്ലാസ് നടത്തി

രവി മേലൂർ

കൊച്ചി: പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ ( പിഒസി )യിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ ഇൻ കൗൺസലിംഗ് കോഴ്സിൻ്റെ ഭാഗമായി
” ഡ്രഗ് അഡിക്ഷനെ “ക്കുറിച്ച് ക്ലാസ് നടത്തി.

മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ്, ഗവൺമെൻ്റ് ഓഫ് ഇൻഡ്യയുടെ മാസ്റ്റർ ട്രെയ്നറായ
അഡ്വ ചാർളി പോൾ ക്ലാസ് നയിച്ചു.
റവ. സിസ്റ്റർ സോളി സ്വാഗതവും. അഡ്വ. അബ്രഹാം മാത്യു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.