ബാപ്പുട്ടി ഹാജി അന്തരിച്ചു

താനൂർ: ആലത്തിയൂരിലെ പൗരപ്രമുഖൻ
അരങ്ങത്ത് പറമ്പിൽ മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (74) അന്തരിച്ചു . കബറടക്കം വെള്ളി രാവിലെ 10.30ന് ആലത്തിയൂർ ജുമാ മസ്ജിദ് കബറസ്ഥാനിൽ. ഭാര്യ: കദിയാമു. മക്കൾ: ഫവാസ് ,’ ഫായിസ് , നെസിമ. മരുമക്കൾ : നസറിയ (മംഗലം), മുബഷിറ (പരപ്പനങ്ങാടി) , ഷെരീഫ് (കൈമലശ്ശേരി).

Leave a Reply

Your email address will not be published.