കോയകുരുക്കൾ അന്തരിച്ചു

കോയകുരുക്കൾ അന്തരിച്ചു

തിരുവനന്തപുരം: ഇന്റലിജൻസ് സെക്യൂരിറ്റി എസ് പി പിവാഹിദ് ഐ പി എസിൻ്റെ പിതാവ് കൊടകര കുന്നത്ര ദേശത്ത് പുതുശ്ശേരി താഴത്ത് വീട്ടിൽ കോയകുരുക്കൾ ( 80 ) കൊടകര കുന്നത്തറയിലുള്ള സഹോദരിയുടെ വീട്ടിൽ വച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ചു. സംസ്കാരം ഇന്ന് 02/10/2024 ന് വൈകിട്ട് 04.00 മണിക്ക് മറ്റത്തൂർ ഖബർസ്ഥാനിൽ വച്ച് നടത്തുന്നു.

Leave a Reply

Your email address will not be published.