അരീക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ പ്രസിഡന്റും, ചോലാസ് ടെക്സ്റ്റൈൽസ് ഉടമയുമായ ചോലയിൽ
മുഹമ്മദലി(88) നിര്യാതനായി. ഭാര്യ പി.കെ താഹിറ(ഫറോക്ക്)മക്കൾ സലീല(കോഴിക്കോട്) സെൽവ(റിട്ട:അധ്യാപിക എ.എം.എം.എൽ.പി എസ് പുളിക്കൽ)നജിയ(കൽപ്പറ്റ)തൂബ(കോഴിക്കോട്) ഫാഹിം ഫവാസ്( സീനിയർ മാനേജർ HR ബി.എച്ച്.ഇ എൽ ബാംഗ്ലൂർ)മരുമക്കൾ:സുബൈർ(ബിസിനസ് കോഴിക്കോട്)നസീം പുളിക്കൽ (റിട്ട:ക്ലർക്ക് എ എം. എം.എച്ച് എസ് പുളിക്കൽ)സലീം പാലക്കുന്നുമ്മൽ(ബിസിനസ് കല്പറ്റ) ഉമ്മർ കോയ(ബിസിനസ് കോഴിക്കോട്)ഫസ്ന(സീമെൻസ് ബാംഗ്ലൂർ)
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Leave a Reply