കേരളത്തിലെ അറിയപ്പെടുന്ന ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട.പ്രൊഫസറും കെഎംസിറ്റി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ ഉമ്മര്‍ പാറയില്‍ അന്തരിച്ചു. കോട്ടയം,തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും സൗദി അറേബ്യ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ആമിന
പിതാവ്: പരേതനായ പാറയില്‍ വീരാവുണ്ണി മാസ്റ്റര്‍.മാതാവ്: പരേതയായ പാത്തുമ്മ. മക്കള്‍ :ഡോ ജസ്ന, ഡോ ഫായിസ, മരുമക്കള്‍ :മാസിന് (ജിദ്ദ ),ഡോ ത്വാഹ.സഹോദരങ്ങള്‍ : മുഹമ്മദലി മാസ്റ്റര്‍, നബീസ,ഹലീമ, സുലൈഖ, ഉസ്മാന് (ദമ്മാം)പരേതരായ കുഞ്ഞയമ്മു, വീക്കുട്ടി, സൈതാലി, സാറ, അബൂബക്കര്‍.
മയ്യിത്ത് നിസ്കാരം
24/09/24 ചൊവ്വ രാവിലെ 9 മണിക്ക് കള്ളന് തോട് ജുമാ മസ്ജിദില്‍
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി

Leave a Reply