പ്രൊഫസർ കെ. എ. അബ്ദു കാദർ അന്തരിച്ചു

പ്രൊഫസർ KA അബ്ദുൽ കാദർ അന്തരിച്ചു

മുൻ MES പൊന്നാനി കോളേജ് വൈസ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ KA അബ്ദുൽ കാദർ എന്ന കുഞ്ഞി കാദർ (90)സൗദിയിലെ ജിദ്ദയിൽ അന്തരിച്ചു. മകന്റെ കൂടെ കുറെ നാളുകളായി ജിദ്ദയിൽ ആയിരിന്നു താമസം.കബറടക്കം അവിടെ നടക്കും.ഭാര്യ സുഹറ. മക്കൾ. മുഹമ്മദ്‌ ഫൗസിൻ. മുസമ്മിൽ സുഫിയ .(മൂവരും ജിദ്ദ )മുസവ്വിർ.*

Leave a Reply

Your email address will not be published.