ബാവഹാജിയുടെ മകൾ കുഞ്ഞീമ അന്തരിച്ചു

ഏഴുർ സ്വദേശി മുൻ സ്പീക്കർ കെ.മൊയ്‌ദീൻ കുട്ടി എന്ന ബാവഹാജിയുടെ മകൾ കുഞ്ഞീമ ഹജ്ജുമ്മ ( 75) നിര്യാതയായി. ഭർത്താവ് പരേതനായ ആലുക്കൽ അഹമ്മദ്. മകൾ സുലൈഖ. സഹോദരങ്ങൾ ജമീല, കുൽസു, സഫിയ, സൈനബ, ഹാജറ,അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്,മുക്താർ അലി, സീതി, അബ്ദുൽ വാഹിദ്, അബൂബക്കർ സിദ്ധീഖ്‌

റിപ്പോർട്ട് നൽകുന്നത് :
പി.വി. സമദ്
9846683750

Leave a Reply

Your email address will not be published.