മാറഞ്ചേരി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായിരുന്ന കെ.സി. മുഹമ്മദ് മൗലവി (82) നിര്യാതനായി. കെ. എൻ. എം. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ്, കേരള ജംയത്തുൽ ഉലമ സംസ്ഥാന നിർവ്വാഹ സമിതി അംഗം, കെ.എൻ.എം. സംസ്ഥാന കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ദീർഘകാലം പ്രബോധകനായിരുന്നു.
സകാത്ത് ഒരു പഠനം, സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിൽ, ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചുണ്ട് . പ്രവാചക ചരിത്രത്തെക്കുറിച്ചുള്ള രചന പൂർത്തീകരിച്ചിട്ടുണ്ട്.
കേരളത്തിലെ നിരവധി പള്ളികളിൽ ഖത്തീബായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരിച്ചകം സലഫി മസ്ജിദ്, നൂറുൽ ഹുദാ മദ്രസ്സ എന്നിവയുടെ പ്രസിഡൻ്റായിരുന്നു. പനമ്പാട് എ.യു.പി. സ്കൂളിൽ അറബി അധ്യാപകനായിരുന്നു.
ഭാര്യമാർ: നഫീസ എന്ന കുഞ്ഞിമോൾ, ജമീല ടീച്ചർ.
മക്കൾ: അബ്ദുസ്സലാം (എറണാകുളം), മുഹമ്മദ് നജീബ് (കുവൈത്ത്), ബുഷ്റ, നസീമ, ഹസീന, നസീബ് (മലേഷ്യ), നാജിയ (ദുബൈ), റസീല (കെ. ആൻ്റ്. എം. സ്കൂൾ അയിലക്കാട്),
മരുമക്കൾ: അഹമദ് (പുറങ്ങ്), സജ്നി ( ദാറുൽ ഉലും സ്കൂൾ പുല്ലേപ്പടി, എറണാകുളം),
നാസർ ഖാലിദ് (പാലപ്പെട്ടി), സലാഹുദ്ധീൻ (ദുബൈ), നബീല ( സീഡ് സ്കൂൾ മാറഞ്ചേരി), റഹീന, ഫൈസൽ ഖാലിദ് (ദുബൈ), റഫീഖ് (പ്രിൻസിപ്പാൾ, എം. ഇ. എസ്. ഹയർ സെക്കണ്ടറി സ്കൂൾ, എറിയാട് )
ഖബറടക്കം ഇന്ന് 4 മണിക്ക് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

Leave a Reply