നാഷണൽ ആയുഷ് മിഷനും, നിറമരുതൂർ ഗ്രാമപഞ്ചായത്തും, നിറമരുതൂർ ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററും (ആയുർവേദം)സംയുക്തമായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് 08/09/24 നു ഞായറാഴ്ച എ എം എൽ പി സ്കൂൾ,കോരങ്ങത്ത് വച്ച് നടത്തുകയുണ്ടായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സെയ്തലവി അവർകളുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഇസ്മായിൽ പുതുശ്ശേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ സ്വാഗതം ആശംസിക്കുകയും മെഡിക്കൽ ഓഫീസർമാരായ ഡോ. ബുഷ്റ പി ((നിറമരുതൂർ),ഡോ .ഷഹന ബഷീർ (വളവന്നൂർ ),ഡോ .അഞ്ജലി എന്നിവർ രോഗികളെ പരിശോധിക്കുകയും ചെയ്തു .രെജിസ്ട്രേഷൻ ,സ്ക്രീനിംഗ്,മരുന്നു വിതരണം എന്നിവക്ക് ആശമാരായ ശ്രീമതി ഭവാനി ,രജനി ,റീന ,സതീദേവി ,പ്രമീള ,അറ്റെൻഡർ ശ്രീമതി ഷീജ എന്നിവർ സഹായ സഹകരണങ്ങൾ നൽകി .വാർഡ് മെമ്പർ ശ്രീ നാസർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .ഒന്നര മണിയോടെ ക്യാമ്പ് അവസാനിച്ചു .
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി

Leave a Reply