തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ മുഖ്യമന്ത്രിക്ക് എതിരായി പ്രവർത്തിക്കുന്നവർ ഉണ്ടെന്ന് പി വി അൻവർ എംഎൽഎ. സർക്കാർ വിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘങ്ങൾ പോലീസ് സേനയിൽ ഉണ്ട്. മുഖ്യമന്ത്രിയെ പലരും ചതിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം സംസ്ഥാനത്തെ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് കൂടി വേണ്ടിയാണ്. ഞാൻ ഉന്നയിച്ച പരാതിക്ക് ഒരുറപ്പും എനിക്ക് എവിടെ നിന്നും കിട്ടിയിട്ടില്ലെന്നും എങ്കിലും നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അൻവർ പറഞ്ഞു.
എഡിജിപി അജിത് കുമാറിനെ മാറ്റുന്നത് ഞാനല്ല. അദ്ദേഹത്തെ മാറ്റാതെ അന്വേഷണം നടക്കുമ്പോൾ അത് നീതിപൂർവ്വം ആകുമോ എന്ന സംശയം എനിക്കുമുണ്ട്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി വി അൻവർ.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകാൻ എത്തിയതായിരുന്നു അൻവർ. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി തന്നെയാണ് താൻ പാർട്ടി സെക്രട്ടറി കൊടുത്തത്. തന്നെ എലിയായി കാണുന്ന ചിലരുണ്ട് പക്ഷേ എലിയത്ര മോശക്കാരൻ അല്ലെന്ന് അത്തരക്കാർ മനസ്സിലാക്കണമെന്നും അൻവർ കൂട്ടിച്ചേർന്നു.
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി

മുഖ്യമന്ത്രിക്കെതിരെ പ്രവർത്തിക്കുന്നവർ പോലീസ് സേനയിൽ
Article details
Likes:
Author:
Date:
September 4, 2024September 4, 2024
Categories:
Leave a Reply