കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ മേഖലയിൽ നടിമാർ നടത്തുന്ന വെളിപ്പെടുത്തലിനെതിരെ ശാരദരംഗത്ത്. ശാരദ ഹേമ കമ്മിറ്റി അംഗം കൂടിയായിരുന്നു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം എല്ലാകാലത്തും മലയാള ചലചിത്ര മേഖലയിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ കാലത്ത് ആരും ഒന്നിനും പ്രതികരിച്ചിരുന്നില്ല. അത് ഭയം കൊണ്ടും അവസരങ്ങൾ നഷ്ടപ്പെടും എന്നതും ആയിരിക്കാം കാരണം. ആരും അന്ന് പ്രതികരിക്കാതിരുന്നത് ഒരുപക്ഷേ അഭിമാന ബോധം കൊണ്ടു കൂടി ആയിരിക്കാം. ഇന്നത്തെക്കാലം പെൺകുട്ടികൾക്ക് അല്ലെങ്കിൽ സ്ത്രീകൾക്ക് തലയുയർത്തി നടക്കുവാൻ ആത്മധൈര്യം കൊടുക്കുന്നുണ്ട്. ഇന്നവർക്ക്
വേണ്ടത്ര വിദ്യാഭ്യാസവും ഉണ്ട് അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിൽ പ്രതികരിക്കാൻ പുതിയ തലമുറയ്ക്ക് മടിയിൽ നിന്നും ശാരദ പറഞ്ഞു. ഇപ്പോൾ കേരളത്തിൽ നടക്കുന്ന വെളിപ്പെടുത്തലുകൾ വെറും ഷോ മാത്രമാണെന്നും ഹേമാ കമ്മിറ്റി അംഗമായിരുന്ന നടി ശാരദ പറഞ്ഞു
FlashNews:
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ

നടിമാരുടെ വെളിപ്പെടുത്തലുകൾ വെറും ഷോ
Article details
Likes:
Author:
Date:
September 2, 2024September 2, 2024
Categories:
Leave a Reply