നാഷണൽ യൂത്ത് ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു

നാഷണൽ യൂത്ത് ലീഗ്(NYL) മലപ്പുറം ജില്ല കമ്മിറ്റി പുനസംഘടിപ്പിച്ചു. മലപ്പുറം:നാഷണൽ യൂത്ത് ലീഗ്(NYL ) മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു പ്രസിഡന്റ് – കമറുദ്ദീൻ തയ്യിൽ (തിരൂരങ്ങാടി)
വൈസ് പ്രസിഡന്റ് – 1)ലത്തീഫ് അരീക്കാടൻ.
2) കരാടൻ റസാക്ക്.
ജനറൽ സെക്രട്ടറി – അബ്ദുള്ള കള്ളിയത്ത്(വേങ്ങര)

സെക്രട്ടറിമാർ – ഹാഷിർ ചെമ്മലശ്ശേരി
ബഷീർ താനൂർ
ദിലീപ് കുട്ടൻ വേങ്ങര

ട്രഷർ -റഫീഖ് വെട്ടം (തിരൂർ)

സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങൾ:-
നൗഫൽ തടത്തിൽ.
ഫൈസൽ രണ്ടത്താണി.
യാസർ മഞ്ചേരി. നാഷണൽ യൂത്ത് ലീഗ് (NYL) സംസ്ഥാന കമ്മിറ്റി കേരള. പ്രസിഡൻറ് അഡ്വക്കറ്റ് ഷമീർ പയ്യനങ്ങാടി (9895237285). ജനറൽ സെക്രട്ടറി ഫാദിൽ അമീൻ (7511116611).

Leave a Reply

Your email address will not be published.