പരപ്പനങ്ങാടി:
നവജീവൻ വായനശാലയുടെ നേതൃത്വത്തിൽ പി.ഭാസ്ക്കരൻ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു.
സതീഷ് തോട്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.ബി സ്മിത സ്വാഗതവും കെ .പി.അശ്വതി നന്ദിയും പറഞ്ഞു. തുടർന്ന് ഉണ്ണികൃഷ്ണൻ യവനികയുടെ നേതൃത്വത്തിൽ നടന്ന ഓർക്കുക വല്ലപ്പോഴും എന്ന ഗാനപരിപാടിയിൽ
മധുസൂദനൻ, ശ്രീലത മോഹൻദാസ്, ബാലു മാഷ്, മുഹമ്മദ് കോയ, പ്രസീത വേണുഗോപാൽ, സ്മിത, അനുശ്രീ, സുബിൻ, അബ്ബാസ്, ജിതിൻ എന്നിവർ വിവിധ ഗാനങ്ങളാലപിച്ചു.വിമൽ വിജയ് യുടെ ഫ്ലൂട്ട് വാദനവും അരങ്ങേറി.
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി

Leave a Reply