കുറ്റിപ്പാല : പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലുള്ള കുറ്റിപ്പാല GMLP സ്കൂളിൽ RRRF(RAPID RESPONSE &RESCUE FORCE ) Day യുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും, ഷട്ടിൽ കോർട്ട് നിർമാനവും, സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു. ശ്രീമതി ഹേമളത IPS ക്യാമ്പിൻന്റെ ഉദ്ഘാടനം നിർവഹിച്ചു.ഓഗസ്റ്റ് -27 RRRF DAY ക്യാമ്പിലെ അറുപതോളം വരുന്ന സീനിയർ ഉദ്യോഗസ്ഥരും ബറ്റാലിയൻ ടീമും ചേർന്ന് സ്കൂളിലെ എല്ലാ പരിസരങ്ങളും വൃത്തിയാക്കുകയും, കുട്ടികൾക്ക് ഷട്ടിൽ കളിക്കാനുള്ള കോർട്ട് നിർമാനവും, കുട്ടികളുടെ പാർക്ക് മുഴുവനായും പെയിന്റിംഗ് &വെൽഡിങ് ചെയ്യുകയുമുണ്ടായി. സ്കൂളിലെ കുട്ടികൾക്ക് ഫുട്ബോൾ, ഷട്ടിൽ ബാറ്റ്, കോർക്ക്, റിങ് എന്നിവയൊടപ്പം കിച്ചണിലേക്ക് ഒരു മിക്സി നൽകുകയും ചെയ്തു. ഡെപ്യൂട്ടി കമെന്റണ്ട് ഹരി M, അസിസ്റ്റന്റ് കമെന്റണ്ട്, ഇൻസ്പെക്ടർ സുധീർ ദാസ്, അനീഷൻ AK, ഷിംജിത് എന്നിവരുടെ നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത്. സ്കൂളിലെ HM അബ്ദുസലാം മാഷ് പ്രോഗ്രാമിന് സ്വാഗതം ആശംശിച്ചു. ചടങ്ങിലും ശുചീകരണ ക്യാമ്പിലും RRRF ടീമിന്റെ കൂടെ ആരോഗ്യ &വിദ്യാഭ്യാസ ചെയർമാൻ മുസ്തഫ കളത്തിങ്ങൾ, വാർഡ് മെമ്പർ സഫ്വാൻ പാപ്പാലി, PTA പ്രസിഡന്റ് റാഫി പോക്കാട്ട്, പ്രവീൺ മാഷ്, മുനീർ മാഷ്, PTA &SMC, ഭാരവാഹികളും, കേളി അബ്ബാസ് തുടക്കം മുതൽ അവസാനം വരെ സാനിധ്യം അറിയിച്ചു.
സ്കൂളിനെ മനോഹരമാക്കി തന്ന RRRF ടീമിന് വാർഡ് മെമ്പർ സഫ്വാൻ പാപ്പാലി നന്ദി പറഞ്ഞു കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു.
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി

Leave a Reply