കണ്ണൂർ നിപ ഭീതിയിൽ

കണ്ണൂർ നിപ ഭീതിയിൽ

കണ്ണൂർ: കണ്ണൂരിൽ നിപ സംശയം. മാലൂർ പഞ്ചായത്തിലാണ് നിപ സംശയിച്ച് രണ്ടു പേർ നിരീക്ഷണത്തിലുള്ളത്. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ സ്രവപരിശോധനാ ഫലം ഉടൻ ലഭ്യമാകും.

ഇരുവരും നിലവിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനയ്ക്കായി സ്രവം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്.

Leave a Reply

Your email address will not be published.