എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ മാനേജർ മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ ഇന്ന് 22-8-2024 വ്യാഴാഴ്ച പുലർച്ചെ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിച്ച് കൊള്ളുന്നു. കോൺഗ്രസ് നേതാവും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായിരുന്ന പരേതനായ കെ.ടി.കെ എടയൂർ എന്നിവരുടെ ഭാര്യയാണ്, 76 വയസ്സായിരുന്നു.
മക്കൾ: ജസീന കെ.ടി (അധ്യാപിക, പി.എ.എൻ.എം.എസ് എ.യു.പി എസ് പച്ചാട്ടിരി) സംസീന കെ.ടി (അധ്യാപിക, കെ.വി.യു.പി.എസ് വടക്കുംപുറം), സൻജീദ് കെ.ടി ( ഹെഡ്മാസ്റ്റർ, എസ്.വി.എ.എൽ.പി.എസ് എടയൂർ)
മരുമക്കൾ: മുഹമ്മദ് മുസ്തഫ കടവത്ത്, തിരൂർ ( ജനറൽ സെക്രട്ടറി, ദുബൈ കെ.എം.സി.സി), ഡോ :ഷാനവാസ് .കെ കൈപ്പുറം ( മാസ്റ്റർ ട്രയിനർ കൈറ്റ്), ഫസ്ല. കെ പട്ടാമ്പി.
കബറടക്കം ഇന്ന് (22-8-2024 )വ്യാഴം 12 മണിക്ക് മൂന്നാക്കൽ മഹല്ല് ജുമാ മസ്ജിദ് കബർസ്ഥാനിൽ..
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം

Leave a Reply