അരീക്കോട്: പത്തനാപുരം അൽക്കോവ് ‘ഓഡിറ്റോറിയത്തിൽ ചേർന്ന87 എസ് എസ് സി (SS C)ബാച്ച് സംഗമത്തിൽ ബാച്ചിലെ വിദ്യാർത്ഥികളുടെ ഓർമ്മകൾ കുറിച്ച “ഉപ്പാങ്ങ ” പുസ്തകം എഴുത്തുകാരൻ എം എ സുഹൈൽ പ്രകാശനം നിർവ്വഹിച്ചു. ബാച്ച് ചെയർമാൻ ആബിദ് തറവട്ടത്ത്, അദ്യക്ഷത വഹിച്ചു ജാഫർ ചേലക്കോട് ആശംസകൾ അർപ്പിച്ചു
പുസ്തകത്തിന് ഇല്യുസ്ട്രേഷൻ ചെയ്ത ശ്രീകുമാർ മാവൂരിനുള്ള മൊമൻ്റൊ അദ്ദേഹത്തിൻ്റെ അസാന്നിധ്യത്തിൽ കൃഷ്ണൻ എരഞ്ഞിക്കൽ ഏറ്റുവാങ്ങി.
വിവിധ മേഖലകളിൽ പ്രഗൽഭരായവരെ ആദരിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി.
പുസ്തകത്തിന് ലഭിക്കുന്ന റോയൽറ്റി പാലിയേറ്റിവ് ചികിൽസക്ക് വേണ്ടി ഉപയോഗിക്കുമെന്ന് ചെയർമാൻ ആബിദ് തറവട്ടത്ത് അറിയിച്ചു.
ജാഫർ ചേലക്കാട് ഷുക്കൂർ ഇസ്റ്റ് വടക്കുംമുറി, മുജീബ് ചേലക്കോട്, ഖാദർ അരീക്കോട് നുസൈബ ചെങ്ങര, അയിഷ കിഴുപറമ്പ് എന്നിവർ നേതൃത്വം നൽകി
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി

Leave a Reply