മംഗലം: മംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ചിങ്ങം ഒന്ന് കർഷക ദിനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും ഡോ : കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി .കുഞ്ഞുട്ടി അധ്യക്ഷൻ വഹിച്ചു. കൃഷിക്കാർക്കുള്ള വളത്തിന്റെ പെർമിറ്റ് വിതരണം വൈസ് പ്രസിഡണ്ട് കെ. പാത്തുമ്മ കുട്ടി നിർവഹിച്ചു. കൃഷി ഓഫീസർ പി. ശരണ്യ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. എം. റംല, മെമ്പർ നിഷാ രാജീവ്, അസി :സെക്രട്ടറി എസ് .അനീഷ് കൂട്ടായിഗ്രാമീണ ബാങ്ക് മ മാനേജർ വിനയ് വിലാസ് , വി. പി. മൊയ്തീൻ കോയ, കെ. വി സുരേന്ദ്രൻ, ഹുസൈൻ ഈ സ്പാടത്ത്, ആർ .മുഹമ്മദ് ഷ ശ്രീനിവാസൻ ടി.എം. സൈയ്ത്മുഹമ്മദ്, എന്നിവർ ആശംസകൾ അർപ്പിച്ചു.കൃഷി അസിസ്റ്റൻറ് മാരായ എം വി . അബ്ദുല്ലത്തീഫ്, സബിത എന്നിവർ നേതൃത്വം നൽകി.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

Leave a Reply