എട്ട് ജില്ലകളിൽ ഇന്ന് മഴ

എട്ട് ജില്ലകളിൽ ഇന്ന് മഴ

പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM 16/08/2024

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

NOWCAST dated 16/08/2024

Time of issue 0700 hr IST (Valid for next 3 hours)

Light rainfall is likely to occur at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Thrissur, Kozhikode, Kannur & Kasaragod districts of Kerala.

IMD-KSEOC-KSDMA

Leave a Reply

Your email address will not be published.