തീവണ്ടിതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

തീവണ്ടിതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

പരപ്പനങ്ങാടി : 2 ദിവസം മുൻപ് പരപ്പനങ്ങാടിയിൽ തീവണ്ടിതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലന്ന് പോലീസ്’.

കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടിയിൽ സുമാർ 70 വയസ്സ് പ്രായം തോന്നിക്കുന്ന 165 സെ.മി ഉയരവും കറുത്ത തടിച്ച ഇയാൾ അപകടത്തിൽപെട്ടത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചതായി പരപ്പനങ്ങാടി എസ്.ഐ റഫീഖ് അറിയിച്ചു .

Leave a Reply

Your email address will not be published.