രവിമേലൂർ
കേന്ദ്ര ഗവണ്മെൻ്റ് അവതരിപ്പിച്ച 2024-25 ലെ ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിലും പ്രതിലോമപരമായ ജന വിരുദ്ധ ബഡ്ജറ്റിലും പ്രതിഷേധിച്ച് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യ സംഘടനയായ FSETO 09.08.2024 ന് സായാഹ്ന ധർണ്ണ സംഘsപ്പിച്ചു, ചാലക്കുടി പോസ് റ്റോഫീസിനു മുൻപിൽ നടന്ന
ധർണ്ണ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി
സ. പി വരദൻ ഉദ്ഘാടനം ചെയ്തു
ധർണ്ണയിൽ കെ രാജേന്ദ്രൻ കെ ജി ഒ എ ഏരിയ ട്രഷറർ അദ്ധ്യക്ഷത വഹിച്ചു, എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി മഞ്ചേഷ് സ്വാഗതവും, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം പി സി സിജി അഭിവാദ്യം ചെയ്ത് സംസാരിച്ചു.എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് പി കെ സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.

Leave a Reply