പീച്ചി ഡാമിൽ കെഎസ്ഇബി വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു

പീച്ചി ഡാമിൽ കെഎസ്ഇബി വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചു. നിലവിൽ പ്രതിദിനം 0.5Mm³ വെള്ളമാണ് നദിയിലേക്ക് തുറന്നുവിടുന്നത്.

ജില്ലയിൽ നിലവിൽ വാഴാനി ഡാം/പെരിങ്ങൽക്കുത്ത്/ പൂമല ഡാം/അസുരൻ കുണ്ട് ഡാം തുറന്നിട്ടുണ്ട്

1 ) പൂമല ഡാമിൻ്റെ
രണ്ട് സ്പില്‍വേ ഷട്ടറുകൾ 3 cm വീതംതുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്

2)പെരിങ്ങിൽ കുത്ത് ഡാമിൻ്റെ Gate 1, 3 & 6 ( 3 Nos) സ്പില്‍വേ ഷട്ടർ 5 feet തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്

3) അസുരൻകുണ്ട് ഡാമിൻ്റെ 3 ഷട്ടറുകൾ 8cm വീതം തുറന്നിട്ടുള്ളതാണ്.

4) വാഴാനി ഡാമിൻ്റെ 4 ഷട്ടറുകൾ 5 cm വീതം

Poringalkuthu Present water level :423.05m (7.00am) Alert : Red

Sholayar present water level : 2633.2ft (7.00am)Alert : Nil

Arangali present water level 2.53 mtrs

Leave a Reply

Your email address will not be published.