മയക്കുമരുന്ന് മാഫിയയെ സ്കൂളുകൾ എങ്ങനെ നേരിടണം

മാർഗംകളി, കുട്ടനാടൻ മാർപ്പാപ്പ എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഇടിയൻ ചന്തു എന്ന ചിത്രം ശ്രദ്ദേയം. വിഷ്ണു ഉണ്ണികൃഷ്ണൻ നായകാനായ ചിത്രം ആക്ഷൻ എന്റർടെയ്ൻമെന്റ് വിഭാ​ഗത്തിലുൾപ്പെടുന്നതാണ്. പീറ്റർ ഹെയ്ൻ ആണ് ആക്‌ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്.
മയക്കുമരുന്ന് മാഫിയയെ സ്കൂളുകൾ എങ്ങനെ നേരിടണമെന്നാണ് സിനിമ സംസാരിക്കുന്നത്. കലഹ പ്രിയനായ ചന്തുവിനെ ചുറ്റിപറ്റിയാണ് സിനിമ മുന്നേറുന്നത്. ഗായത്രി അരുൺ, ചന്തു സലിംകുമാർ, കിച്ചു ടെല്ലസ്, ഫുക്രു, രഘുനാഥ് പലേരി, സലിം കുമാർ, അഭിജ, ദിനേശ് പ്രഭാകർ, ലാലു അലക്സ്, ജോണി ആന്റണി, രമേശ് പിഷാരടി, ബിജു സോപാനം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

,

Leave a Reply

Your email address will not be published.