3000ത്തോളം കായികതാരങ്ങൾ പങ്കെടുക്കും; മികച്ച മാധ്യമങ്ങൾക്ക് പുരസ്കാരങ്ങൾ
ജില്ലാ സ്കൂൾ കായികമേ ളയ്ക്ക് 17ന് (ശനി) കാലി ക്കറ്റ് യൂണിവേഴ്സി റ്റിയി ൽ തുടക്കമാവും.
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:37-ാമത് മ ലപ്പുറം റവന്യൂജില്ലാസ്കൂ ൾകായികമേളയ്ക്ക്കാലിക്കറ്റ് യൂണിവേഴ്സിറ്റിയി ൽ ന 17-ന് (ശനി)തുടക്ക മാകുമെന്ന് അധികൃതർ വാർത്ത സമ്മേളന ത്തി ൽ പറഞ്ഞു.ശനി മു തൽ 19വരെ മൂന്ന് ദിവ സങ്ങ ളിലായ്കാലിക്കറ്റ് സർവ്വ കലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ചാ ണ് കായികമേള നടക്കു ന്നത്.മത്സരങ്ങൾ രാവി ലെ 8 മണിക്ക് ആരംഭി ക്കും.ശനിവൈകീട്ട് 3-ന് മേളയുടെ ഔദ്യോഗിക മായ ഉദ്ഘാടനം ടി വി ഇബ്രാ ഹിം എം എൽ എ നിർവ്വ ഹിക്കും.കാലിക്കറ്റ് സർ വകലാശാല പി വി സി ഡോ.പി റഷീദ് അഹ മ്മദ്മുഖ്യാതിഥിയാവും.ഡി ഡി ഇ സലാവുദ്ദീൻ പുല്ല ത്ത് അധ്യക്ഷത വഹി ക്കും.ജില്ലാ ബ്ലോക്ക് ഗ്രാ മ പഞ്ചായത്ത് ജനപ്രതി നിധിക ളും ഉദ്യോഗസ്ഥ രുംസംബന്ധിക്കും.സമാ പന സമ്മേളനം 19ന് വൈകിട്ട്ജില്ലാ പഞ്ചായത്ത് പ്രസി ഡണ്ട് ജബാർ ഹാജി ഉ ദ്ഘാടനം ചെയ്യും. ആർ ഡി ഡി ജൂഡ്ലൂയിസ് സ മ്മാന വിതരണം ചെയ്യും. വിവിധ സംഘടനാ പ്രതി നിധി കൾ പങ്കെടുക്കും. ജില്ലയിലെ വിവിധ സ്കൂ ളുകളിൽ നിന്നായി 3000 ത്തോളം കായിക പ്രതി ഭകൾ മേളയിൽ പങ്കെടു ക്കും.മേളക്ക് മികച്ച കവ റേജ് നൽകുന്ന അച്ചടി,ദൃ ശ്യ ,ഓൺലൈൻ മാധ്യമ ങ്ങൾക്ക് മൂന്ന് വിഭാഗങ്ങ ളി ലായിപുരസ്കാരങ്ങൾ സമ്മാനിക്കും.മേളയുടെ ഒരുക്കങ്ങൾ പുർത്തിക രിച്ചുവരുന്നു.പത്രസമ്മേളനത്തിൽ ജില്ല വിദ്യാ ഭ്യാ സ ഡയറക്ടർ സലാവുദ്ദീ ൻ പുല്ലത്ത്,അഡ്മിനി സ്ട്രേറ്റീവ് അസിസ്റ്റൻറ് ഇ ഷറഫുദ്ദീൻ (കെ.എ. എ സ്),മീഡിയാ കമ്മറ്റി ചെ യർമാൻ മനോജ്കുമാർ , ആർ.ഡി.എസ് ജി.സെ ക്രട്ടറി പി ജംഷീർ ബാബു , പി.കെ.എം ഹിബത്തു ള്ള, എ.ശിവപ്രസാദ്, സ്പോർട്സ് കോ:ഓഡി നേറ്റർ എസ് സന്ദീപ്, സി പി മുഹമ്മദ് റിയാസ്.എ എം സിദ്ധാനന്ദൻ,കെ പ്ര ജീഷ്(നാഷണൽ റഫറി), കെമുഹമ്മദ് ഷാജഹാൻ, ഉണ്ണി അണ്ടിശ്ശേരി എന്നി വർ പങ്കെടുത്തു.
.

Leave a Reply