വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :മികച്ച അ ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ചേളാ രിഗവ.വൊക്കേഷണൽ ഫയർ സെക്കൻ്ററി സ്‌കൂ ൾപ്രിൻസിപ്പാൾ എ ജിനേ ഷിനെആദരിക്കൽചടങ്ങ് നാളെ നടക്കുമെന്ന് അ ധികൃതർ വാർത്താസ മ്മേളനത്തിൽപറഞ്ഞു. പി.ടി. എ.,എസ്.എം.സി., അധ്യാപ ക-അനധ്യാപക ജീവന ക്കാർ സംയുക്ത മായാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കു ന്നത്.വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ തിരിച്ചറി ഞ്ഞ്, അവരുടെ സ്വപ്‌ന ങ്ങൾക്ക് ദി ശാബോധ മേകിയതും, വിദ്യാലയ ത്തിന്റെ അക്കാദമിക -ഭൗതിക മുന്നേറ്റ ങ്ങൾ ക്ക് ക്രിയാത്മകമായ നേ തൃത്വം നൽകിയും അർപ്പ ണബോധത്തോടു കൂടി യുള്ള മികച്ച സേവ ന ത്തിനാണ് അംഗീകാ രം.ചടങ്ങ് നാളെ രാവി ലെ 11-ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കു മാർ ഉദ്ഘാടനം ചെയ്യും.
ടി. വി. ഇബ്രാഹിം എം. എ ൽ. എ അധ്യക്ഷത വഹി ക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി മുഖ്യാതിഥിയായി രിക്കും. വാർത്ത സമ്മേ ളനത്തിൽ പിടിഎ പ്രസി ഡണ്ട് ഫിറോസ് കള്ളിയി ൽ, എസ് എം സി ചെയർ മാൻ കെ കെ സുധീശൻ, പ്രധാന അധ്യാപിക പിബി ബിന്ദു, അധ്യാപകരായ കെ സുഭാഷ്, എം പ്രസാദ് എന്നിവർ പങ്കെടുത്തു.

Leave a Reply