ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:പരിസ്ഥിതി പ്രവർത്തകനും,എഴുത്തുകാരനുമായ ചേലേമ്പ്ര ഡോ.അബു കുമ്മാളി എ ഴുതിയ നാലാമത് പുസ്ത കം ഞാനറി ഞ്ഞ പ്രവാച കൻപ്രകാശനംചെയ്തു.ചേലേമ്പ്ര പനയപ്പുറം നാ ഷണൽ സൗഹൃദ വേദി സംഘടിപ്പിച്ച നേർവഴിയു ടെ നാൾവഴികൾ എന്ന സമ്മേളനത്തിലായിരുന്നു പ്രകാശനം.പൊതുവായ വായനക്കു ഉപകരിക്കു ന്ന വിധത്തിൽ തയ്യാറാ ക്കിയ പുസ്തകമാണിത്. ഗ്രന്ഥകാരൻ തന്റെ വി ദേശ യാത്രകളിലും മറ്റും ശേഖരിച്ച, മലയാളത്തി ൽ ഇക്കാലം വരെയും അത്രമേൽ വായിക്കപ്പെ ടാത്ത വിവരങ്ങളാണ് ഇതിൽ വിവർത്തനം ചെയ്തു ചേർത്തിട്ടുള്ള ത്. സമസ്ത സെക്രട്ടറി
ഉമ്മർ ഫൈസി മുക്കം സ്വാമി ആത്മദാസ് യമി യുടെ സാന്നിധ്യത്തിൽ കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിക്ക് നൽകി സമ സ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പുസ്ത കം പ്രകാശനവും പരിപാ ടിയുടെ ഉദ്ഘാടനവും നി ർവ്വഹിച്ചു. സിദ്ദിഖ് സഖാ ഫി അരിയൂർ അധ്യക്ഷത വഹിച്ചു.സ്വാമി ആത്മദാ സ് യമി മുഖ്യ പ്രഭാഷണം നടത്തി.കൂറ്റമ്പാറഅബ്ദു റഹ്മാൻ ദാരിമി, ഗ്രന്ഥകാ രൻഡോ.അബു കുമ്മാ ളി,ഫാദർ സിബി പൂവത്തി ക്കൽ,അബൂബക്കർ ഹു ദവിമുണ്ടംപറമ്പ്,സുലൈമാൻ മുസ്‌ലിയാർ പനയ പ്പുറം,ബാവ അഹ്സനി അകമ്പാടം,മുഹമ്മദ് ബാ ഖവിചേലേമ്പ്ര,റഫീഖ്കോ ഴിശ്ശേരി എന്നിവർ പ്രസം ഗിച്ചു.

(പ

(:ചേലേമ്പ്ര അബു കുമ്മാളിരചിച്ചഞാനറിഞ്ഞ പ്രവാചകൻ പുസ്ത കം സമസ്ത സെക്രട്ടറി ഉമർഫൈസിമുക്കം ഉ ദ്ഘാടനം ചെയ്യുന്നു. സ്വാ മി ആത്മ ദാസ് യമി സമീ പം)

ചേലേമ്പ്ര അബു കുമ്മാളിരചിച്ചഞാനറിഞ്ഞ പ്രവാചകൻ പുസ്ത കപ്രകാശന ചടങ്ങിൽ സ്വാമിആത്മദാസ് യമി സംസാരിക്കുന്നു)

Leave a Reply

Your email address will not be published.