തിരൂർ: പഞ്ചാരമൂല സി എച്ച് സെൻറർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ചക്കരമൂല ഉമറുൽ ഫാറൂഖ് മദ്റസയിൽ ചേർന്ന ആദരവ് സമ്മേളനം നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.
സി എച്ച് സെൻറർ പ്രസിഡണ്ട് കെ ടി ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കീഴ്ശ്ശേരി എ. ഇ ഒ പ്രമോഷൻ ലഭിച്ച എം കെ ഫൗസി മാസ്റ്റർ, കൂട്ടായി എം എം എച്ച് എസ് എസ് പ്രിൻസിപ്പൾ ആയി പ്രമോഷൻ ലഭിച്ച സി കെ കാസിം മാസ്റ്റർ എന്നിവർക്ക് പുറമേ നീറ്റ്,എസ്എസ്എൽസി, പ്ലസ് ടു,യുഎസ്എസ് പരീക്ഷകളിൽ വിജയം നേടിയ പതിനഞ്ചോളം വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
പഞ്ചായത്ത് മെമ്പർ വി ഇ എം ഇക്ബാൽ, പി എ റഷീദ്, കെ പി ഒ റഹ്മത്തുള്ള, പി പി അബ്ദുറഹ്മാൻ, വി ഇ എം ആസാദ്, സി പി മുഹമ്മദ്, സജ്ന ടീച്ചർ, ഫാത്തിമ മർവ, സി കെ പി അക്ബർ എന്നിവർ സംസാരിച്ചു.
FlashNews:
കെ ബാബു എം എൽ എ യ്ക്ക് പ്രസ്ക്ലബിന്റെ ആദരം
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ മദ്രസയിൽ മദ്രസ ലീഡർ തെരഞ്ഞെടുപ്പ് നടന്നു
പ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു
പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം
ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം
സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ഹജ്ജ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചേരുരാൽ സ്ക്കൂൾ കെ.എസ്.ടി.യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും
വാൽപാറ ദുരന്തം: സർക്കാർ അവഗണന നീതീകരിക്കാനാവില്ല
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
മിശ്ക്കാത്ത് ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമവും അവാർഡ് ദാനവും
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
നെറ്റ്വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മുൻവിധികൾ ഒഴിവാക്കി അക്യുപങ്ചറിനെ സ്വീകരിക്കുക
അൽ അസ്ഹർ അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻറ്
വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തി നശിച്ചു
വഴിയും മിഴിയും പുസ്തക വിതരണ സംസ്ഥാന തല ഉദ്ഘാടനം മെയ്10-ന്
ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: sdpi നിയമനടപടി സ്വീകരിക്കും
സി.പി.എമ്മും മുസ്ലിംലീഗും ആയുധം താഴെ വെക്കണം

Leave a Reply