കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും

എസൻസ് ഗ്ലോബൽ പ്രഭാഷകൻ പ്രസാദിൻ്റെ പിതാവാണ്

വേങ്ങര: കുന്നുംപുറം കണ്ണമംഗലം മേലില്ലത്തു വീട്ടിൽ കെപി ശ്രീധരൻ (84) അന്തരിച്ചു. മക്കൾ ഉഷ, ബിന്ദു, പ്രമോദ്, പ്രസാദ് ( പട്ടികജാതി വികസന വകുപ്പ് ), ശാന്തി (അധ്യാപിക) കക്കാട് ജിഎം യുപി സ്‌കൂൾ), പ്രവീൺ, മരുമക്കൾ : ശങ്കർ, ഹരിദാസ്,പ്രദീപ്, സിജി, സുജിത, ഐശ്വര്യ. മൃതദേഹം നാളെ രാവിലെ10 മണി മഞ്ചേരി മെഡിക്കൽ കോളേജിന് പഠനാവശ്യത്തിനായി കൈമാറും.

കൂടുതൽ വിവരങ്ങൾക്ക് : പ്രസാദ് 7012745232

Leave a Reply

Your email address will not be published.