അരീക്കോട്ട് വൻ മയക്കു മരുന്നു വേട്ട ; യുവതി നാലു പേർ അറസ്‌റ്റിൽ

അരീക്കോട്ട് വൻ മയക്കു മരുന്നു വേട്ട ; യുവതി നാലു പേർ അറസ്‌റ്റിൽ

അരീക്കോട് : വിദ്യാർത്ഥികൾ ക്കുൾപ്പെടെ വൻ തോതിൽ
മയക്കു മരുന്നു വിതരണം ചെയ്യുന്ന സംലത്തിലെ
കണ്ണികളായ യുവതി ഉൾപ്പെടെ നാലു പേർ മലപ്പുറം ജില്ലയിലെ അരീക്കോട് പൊലീസിൻ്റെ പിടിയിലായി. ഇവരിൽ നിന്നു 14 ഗ്രാം എം ഡി എം എ പിടി ച്ചെടുത്തു.
      പൂക്കളത്തൂർ വാല്യം കുന്നത്ത് മുഹമ്മദ് ദിൽഷാദ്, തൃപ്പനച്ചി കുന്നിക്കൽ ഷഹൽ നമാസ് , കാരാ
പറമ്പ് കുട്ടാവ മുണ്ടിയൻ കുന്നത്ത് സജ മീർ, കൊല്ലം അഞ്ചൽ സ്വദേശിനി ഫിദ മൻസിലിൽ ഫാദ ഫാ
ത്തിമ (21) എന്നിവരെയാണ് പൊലീസു ഡാൻസാഫ് ടീമും സംയുക്തമായി പിടി കൂടിയത്. അരീക്കോട്  കൈപ്പ കുളത്തെ ലോഡ്ജിൽ നിന്നാണ് ഇന്നു  രാവിലെ ഇവർ പിടിയിലായത്. പിടിയി
ലായവർ 21നും 26 നും ഇടയിൽ പ്രായമുള്ളവരാണ്.. ഇവരിൽ രണ്ടു പേർ നേരത്തെ ലഹരി ക്കേസി
ൽ പിടിയിലായി ജാമ്യത്തി ലിറങ്ങി യവരാണ്.

Leave a Reply

Your email address will not be published.